You Searched For "മുകേഷ് അംബാനി"

21,000 രൂപ നിക്ഷേപിക്കൂ അതിവേഗം സമ്പന്നരാകാം; മുകേഷ് അംബാനി ഉൾപ്പെടെ പ്രമുഖരുടെ ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിക്കുന്നു; നിക്ഷേപകർക്ക് നഷ്ടമായത് ലക്ഷങ്ങൾ; ഡീപ്പ് ഫേക്ക് വീഡിയോയിൽ പദ്ധതിയെ പ്രോത്സാഹിപ്പിച്ച് മുൻ ആർബിഐ ഗവർണറും; മുന്നറിയിപ്പുമായി ആർബിഐ
യുഎസ് പ്രസിഡന്റ് ആരാവണമെന്ന് തൊട്ട് ചന്ദ്രനിലെയും ചൊവ്വയിലെ കാര്യങ്ങള്‍ വരെ തീരുമാനിക്കാന്‍ കഴിയുന്ന മസ്‌ക്ക്; ട്രംപിന്റെ റിവേഴ്സ് ഗ്ലോബലൈസേഷന്‍; സുഡാന്‍ തൊട്ട് പാക്കിസ്ഥാന്‍ വരെ നീളുന്ന പട്ടിണി; ഇതിനിടയിലും തിളങ്ങുന്ന ഇന്ത്യ; 2024-ല്‍ ലോക സാമ്പത്തികരംഗത്ത് സംഭവിച്ചത്
20 ബെക്കിംഗ്ഹാം കൊട്ടാരങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ള അതിസമ്പന്നന്‍; ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി; റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വാചാലരായി പാശ്ചാത്യ മാധ്യമങ്ങള്‍; ഓഹരി വിപണിയിലെ നഷ്ടത്തില്‍ ആസ്തി 100 ബില്യണ്‍ ഡോളറില്‍ താഴെയെത്തി
മുകേഷ് അംബാനിയുടെ കോടികള്‍ വിലമതിക്കുന്ന ആന്റിലിയ വഖഫ് ഭൂമിയിലെന്ന് ഉവൈസി; തിരിച്ചന്തൂര്‍ ക്ഷേത്രത്തിലെ ഒരു ഗ്രാമം മുഴുവന്‍ കേസില്‍പെട്ടു; കര്‍ണ്ണാടകയിലെ വിജയ്പുരയിലും കര്‍ഷകര്‍ കടുക്കില്‍; മധ്യപ്രദേശിലും ഹൈദരബാദിലും പ്രശ്നം; വഖഫ് തര്‍ക്കം വ്യാപിക്കുമ്പോള്‍